ആ​ല​പ്പു​ഴയിൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​നി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി ; യു​വാ​വ് പി​ടി​യി​ൽ

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​നി​യാ​യ പ​തി​നാ​റു​കാ​രിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ച​ന്തി​രൂ​ർ വെ​ളു​ത്തു​ള്ളി ബ​ണ്ടി​ൽ ആ​ദ​ർ​ശി(24)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. അ​രൂ​ർ പോ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഗ​ർ​ഭി​ണി​യാ​യ​തി​നെ​ തു​ട​ർ​ന്ന്, ഗ​ർ​ഭം അ​ല​സി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി.

സം​ശ​യം തോ​ന്നി​യ ഡോ​ക്ട​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​നേ​ഷ​ണം ന​ട​ത്തി​യ​ത്. ഒ​രു വ​ർ​ഷ​മാ​യി യു​വാ​വ് പെ​ൺ​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ് പെ​ൺ​കു​ട്ടി. ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി കെ.​വി. ബെ​ന്നി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം സി​ഐ സു​ബ്ര​ഹ്മ​ണ്യ​ൻ, എ​സ്ഐ അ​നീ​ഷ് കെ.​ദാ​സ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​യെ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...