കഴുത്തില്‍ ഷാള്‍ കുരുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കഴുത്തില്‍ ഷാള്‍ കുരുങ്ങി മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥി മരിച്ചു. വെണ്ണക്കര മണലാഞ്ചേരി അബ്ദുള്‍ റഹ്മാന്റെ (ദിലീപ്) മകന്‍ അല്‍ത്താഫ്(14) ആണ് മരിച്ചത്. മുട്ടികുളങ്ങര ജ്യോതിനിലയം ബഡ്സ് സ്ക്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ്.

പകല്‍ മാനസിക വെല്ലുവിളി നേരിടുന്ന സഹോദരിക്കൊപ്പം വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. അയയില്‍ തൂക്കിയ ഷാളില്‍ കുരുങ്ങിയ നിലയിലായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മാതാവ് – ആമിനക്കുട്ടി. സഹോദരി – അഫ്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം ഘട്ട പ്രക്ഷോഭം ഇന്ന്

0
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനത പാർട്ടിയുടെ രണ്ടാം ഘട്ട...

ലണ്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; ഒരു മരണം

0
ലണ്ടൻ: ലണ്ടന് വടക്ക് ബെഡ്‌ഫോർഡിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരു മരണം....

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം ; തെളിവ് കൈയിലുള്ളവർ ഹാജരാക്കണമെന്ന് യോ​ഗി ആദിത്യനാഥ്

0
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിൽ തെളിവുള്ളവർ ഹാജരാക്കണമെന്ന് മുഖ്യമന്ത്രി യോ​ഗി...

ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

0
ചെന്നൈ: ഡിഎംകെയ്ക്കെതിരെ വിമർശനവുമായി സിപിഎം. ഡിഎംകെ നവ ഉദാര നയങ്ങൾ ആണ്...