പറക്കോട് അമൃത ബോയ്സ് ഹൈസ്കൂളിൽ കുട്ടികൾക്ക് ഒരു പുസ്തക ദക്ഷിണ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പറക്കോട് : സ്കൂൾ വായനശാല നവീകരണത്തിന്റെ ഭാഗമായി പറക്കോട് അമൃത ബോയ്സ് ഹൈസ്കൂളിൽ കുട്ടികൾക്ക് ഒരു പുസ്തക ദക്ഷിണ ആരംഭിച്ചു. ആദ്യഘട്ടമായി തിരുവനന്തപുരം ശ്രേഷ്ഠ പബ്ലിക്കേഷന്റെ 15,000 രൂപയുടെ പുസ്തകങ്ങൾ ദക്ഷിണയായി നൽകി വീരപ്പള്ളി ബിൽഡേഴ്‌സിന് വേണ്ടി മാത്യു വീരപ്പള്ളിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പിടിഎ പ്രസിഡൻറ് ഇ കെ സുരേഷിന്റെ അധ്യക്ഷത നടന്ന ചടങ്ങിൽ സ്കൂളിലെ കലാപ്രതിഭയായ മഹാദേവൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

പ്രഥമ അധ്യാപിക ജയശ്രീ വി.ടി, പിടിഎ ഭാരവാഹികളായ പി കെ മുരളി ,അനീഷ് കുമാർ അധ്യാപകരായ മനോജ് ,അജികുമാർ എന്നിവർ പ്രസംഗിച്ചു. സുമനസ്സുകളിൽ നിന്നും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും പിടിഎയുടെ സഹകരണത്തിൽ പരമാവധി പുസ്തകങ്ങൾ സമാഹരിച്ച് നല്ല ഒരു വായനശാല സ്കൂളിൽ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് പ്രഥമ അധ്യാപിക വി ടി ജയശ്രീ പറഞ്ഞു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ കുട്ടികളുടെ പിറന്നാൾ ദിനത്തിൽ കൂട്ടുകാരന് ഒരു പുസ്തകം എന്ന പദ്ധതി സ്കൂളിൽ നടപ്പിലാക്കി വരുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...

പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18...

അയിരൂര്‍ പഞ്ചായത്തിലെ പാടശേഖരങ്ങളില്‍ നെൽകൃഷി പുനരാരംഭിക്കുന്നു

0
അയിരൂർ: അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി നെൽകൃഷി പുനരാരംഭിക്കുന്നതിനായി ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും...

അന്തര്‍ദേശീയ ലഹരി വിരുദ്ധ ദിനാചരണം : പത്തനംതിട്ട ജില്ലാതല പരിപാടി ജൂണ്‍ 30 ലേക്ക്...

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍...