സ്റ്റേറ്റ് ചാമ്പ്യൻഷിപ്പില്‍ പന്തളം നിഞ്ച ആൻഡ് കിക്ക്ബോക്സിങ് അക്കാദമിക്ക് തിളക്കമാർന്ന വിജയം

For full experience, Download our mobile application:
Get it on Google Play

പന്തളം: മാവേലിക്കര മുനിസിപ്പൽ ടൗൺ ഹാൾ ഓഡിറ്റോറിയത്തിൽ നടന്ന നിഞ്ച ആൻഡ് കിക്ക് ബോക്സിംഗ് രണ്ടാമത് കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പില്‍ പന്തളം നിഞ്ച ആൻഡ് കിക്ക്ബോക്സിങ് അക്കാദമിക്ക് തിളക്കമാർന്ന വിജയം. 200ഓളം മത്സരാർഥികളാണ് മൂന്ന് കാറ്റഗറി മത്സര വിഭാഗത്തിൽ പങ്കെടുത്തത്. 36 സ്വർണ്ണം, 13 വെള്ളി, ഒമ്പത് വെങ്കലം എന്നീ ക്രമത്തിൽ മെഡലുകൾ നേടി പന്തളം നിഞ്ച ആൻഡ് കിക്ക്ബോക്സിങ് അക്കാദമി ഫസ്റ്റ് റണ്ണർ അപ്പായി. മനോജ് കുമാർ, അജയഘോഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. അക്കാദമി ഡയറക്ടർ ആർ രാജേഷ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....