ഹൈദരാബാദിൽ ജർമ്മൻ യുവതിയെ പീഡിപ്പിച്ച് ക്യാബ് ഡ്രൈവർ ; പ്രതിക്കായി തിരച്ചിൽ ഊർജിതം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ജർമ്മൻ യുവതിയെ ക്യാബ് ഡ്രൈവർ പീഡിപ്പിച്ചു. പഹാഡിഷരീഫ് പോലീസ് സ്റ്റേഷന് കീഴിലുള്ള മാമിഡിപ്പള്ളിയിൽ തിങ്കാളാഴ്ച രാത്രിയിലാണ് സംഭവം. യുവതി തന്‍റെ സുഹൃത്തിനെ കാണുന്നതിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു. അവിടെ വെച്ച് മറ്റ് സുഹൃത്തുക്കളുമായി കാറിൽ നഗരം ചുറ്റി സഞ്ചരിക്കുകയായിരുന്നു. അവരെ ഇറക്കിയ ശേഷം ഡ്രൈവർ യുവതിയെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. വഴിമധ്യേ, മാമിഡിപ്പള്ളിക്ക് സമീപമുള്ള ഒറ്റപ്പെട്ട സ്ഥലത്ത് വാഹനം നിർത്തി അവിടെ വെച്ച് ഡ്രൈവർ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവർ അവിടെ നിന്ന് ഓടി രക്ഷപെട്ടു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 64 പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇപ്പോൾ അവരുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി...

പശ്ചിമ ബംഗാളിൽ കൂടുതൽ ജില്ലകൾ രൂപീകരിക്കാൻ സർക്കാർ നീക്കം

0
ന്യൂഡൽഹി : വെസ്റ്റ് ബംഗാളിൽ ഭരണസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ജില്ലകൾ രൂപീകരിക്കണമെന്ന...

തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് രാഹുൽ ഗാന്ധി

0
ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയിക്ക് ജൻമദിനാശംസകൾ നേര്‍ന്ന് കോൺഗ്രസ് നേതാവ്...

കൊച്ചി എളമക്കരയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി

0
കൊച്ചി: കൊച്ചി എളമക്കരയിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. അങ്കണവാടിയിൽ...