കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ചേരിപ്പറമ്പിന് സമീപം കാർ അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ചേരിപ്പറമ്പിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ആർക്കും പരുക്കില്ല. ഇന്ന് വൈകിട്ട് 4 മണിക്ക് ചേരിപ്പറമ്പ് പടിയിൽ ഇടപ്പള്ളി മണ്ണിൽ മാത്തുക്കുട്ടിയുടെ വീടിന്റെ മതിൽ ഇടിച്ച് തകർത്താണ് കാർ നിന്നത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായി തകർന്നു.  ചങ്ങനാശ്ശേരിൽ നിന്ന് ചവറയിലേക്ക് പോകുകയായിരുന്ന ചവറ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ വന്ന വാഹനത്തിൻ്റെ പുറക് ഭാഗത്ത് തട്ടി നിയന്ത്രണം വിട്ട് സമീപത്തെ മതിലിലേക്ക് ഇടിച്ച് കയറുക ആയിരുന്നു. ഇരു വാഹനത്തിലും ഒരാൾ മാത്രമെ ഉണ്ടായിരുന്നുള്ളു. അപകടം കണ്ട് ഓടി കൂടിയ നാട്ടുകാർ ചേർന്ന് വേണ്ട സഹായം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ പ്രതിഭ സംഗമവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

0
പന്തളം : തട്ടയിൽ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളില്‍ നടന്ന പ്രതിഭ...

വെള്ളവും മാലിന്യവും നിറഞ്ഞ് ഓട ; പത്തനംതിട്ട നഗരത്തിലെ ഓട നിര്‍മ്മാണം പ്രതിസന്ധിയില്‍

0
പത്തനംതിട്ട: മലിന ജലവും മാലിന്യവും നിറഞ്ഞ പത്തനംതിട്ട നഗരത്തിലെ ഓടയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍...

മദ്യ‌നികുതിയിളവിനെതിരായ വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ

0
തിരുവനന്തപുരം: മദ്യ‌നികുതിയിളവിനെതിരായ വിഎം സുധീരന്റെ പ്രസ്താവനയോട് പ്രതികരിച്ച് എകെ ബാലൻ. വിഎം...

സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ്...

0
മലപ്പുറം: സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ...