റാന്നി: കൈയ്യൊടിഞ്ഞ മകളുമായി ആശുപത്രിയിലേക്ക് പോയവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ അശ്രദ്ധമായി ഓടിച്ചു വന്ന കാർ ഇടിച്ചു അപകടം. വെച്ചൂച്ചിറ കുന്നം സ്വദേശിയ ചാമക്കാലായിൽ റോസമ്മ (70 ) മകൾ സുജാത, ആദർശ് എന്നിവർ ചൊവ്വാഴ്ച പതിനൊന്നരയോടെ റാന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന വഴി പെരുമ്പുഴ രാമപുരം ക്ഷേത്രഗോപുരത്തിന് സമീപമാണ് സംഭവമുണ്ടായത്. സംസ്ഥാന പാതയുടെ വശത്ത് പാർക്ക് ചെയ്തിരുന്ന കാർ റോഡിലേക്ക് കയറുന്നതിനിടയിലാണ് ഇതുവഴി വന്ന ഓട്ടോറിക്ഷയിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയ്ക്ക് നാശം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























