വടശ്ശേരിക്കരയില്‍ അയ്യപ്പഭക്തന്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ക്കെതിരെ മനപ്പൂർവമുള്ള നരഹത്യയ്ക്ക് കേസെടുക്കണം ; അഖില ഭാരത അയ്യപ്പ സേവാ സംഘം

For full experience, Download our mobile application:
Get it on Google Play

റാന്നി: ശബരിമലയില്‍ നിന്ന് മടങ്ങിവരവേ വടശ്ശേരിക്കര പാലത്തിന്റെ കൈവരിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് തമിഴ്നാട് സ്വദേശി നാഗരാജൻ(56) മരിച്ച സംഭവത്തില്‍ കെ.എസ്.ഇ.ബി ക്കെതിരെ മനപ്പൂർവമുള്ള നരഹത്യയ്ക്ക് കേസെടുക്കണമെന്നും മതിയായ നഷ്ടപരിഹാരം കുടുംബത്തിന് ലഭ്യമാക്കുവാന്‍ വൈദ്യുതി വകുപ്പും സര്‍ക്കാരും  തയ്യാറാകണമെന്നും അഖില ഭാരത അയ്യപ്പ സേവാ സംഘം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അപകട സ്ഥലം സന്ദർശിച്ച ശേഷം ഇതു സംബന്ധിച്ച് വടശ്ശേരിക്കര പോലീസിൽ പരാതി നൽകിയതായി അയ്യപ്പ സേവാ സംഘം ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഡി വിജയകുമാർ, ദേശീയ സെക്രട്ടറി പ്രസാദ് കുഴിക്കാല, ചെറുക്കാവ് ക്ഷേത്രം പ്രസിഡന്റ് പി ആർ ബാലൻ എന്നിവര്‍ പറഞ്ഞു. സമയബന്ധിതമായ നടപടി ഉണ്ടായില്ലെങ്കിൽ അന്യ സംസ്ഥാന തീര്‍ത്ഥാടകരേയും പ്രവർത്തകരേയും സംഘടിപ്പിച്ചു കൊണ്ട് സമര പരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി...