പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ; രണ്ടുപേർക്ക് വധശിക്ഷ

For full experience, Download our mobile application:
Get it on Google Play

ജ​യ്പു​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് ജീ​വ​നോ​ടെ തീ​യി​ലി​ട്ട് കൊ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ​ക്ക് വ​ധ​ശി​ക്ഷ. കാ​ലു, ക​ൻ​ഹ എ​ന്നി​വ​രെ​യാ​ണ് രാ​ജ​സ്ഥാ​നി​ലെ ബി​ൽ​വാ​ര പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗ​സ്റ്റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. 14 കാ​രി​യെ പ്ര​തി​ക​ൾ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ക​ൽ​ക്ക​രി ചൂ​ള​യി​ലി​ട്ട് കൊ​ല്ലു​ക​യു​മാ​യി​രു​ന്നു. കാ​ലി​യെ മേ​യ്ക്കാ​ൻ പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാല പെൻഷൻ പഴയ രീതിയിൽ തന്നെ നൽകാൻ തീരുമാനം

0
തിരുവനന്തപുരം: ക്ഷേമപെൻഷൻ വിതരണം ബാങ്ക് വഴിയാക്കിയ തീരുമാനം സർക്കാർ ഉടൻ...

സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം ; ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും

0
ന്യൂഡൽഹി : സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ...

അർജുൻ ആയങ്കിയുമായി പോലീസ് കോടതിയിലേക്ക്

0
കണ്ണൂർ : കണ്ണൂരിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി പോലീസ് കോടതിയിലേക്ക്....

സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ഒന്നാം ഉത്തരവ് പുറത്ത്

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള സര്‍ക്കാരിന്റെ ഒന്നാം ഉത്തരവ്...