കുനോ നാഷണൽ പാർക്കിലെ ചീറ്റ പ്രസവിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റ പ്രസവിച്ചു. മൂന്ന് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് എക്സിലൂടെയാണ് വിവരം പങ്കുവച്ചത്. ‘കുനോയുടെ പുതിയ കുഞ്ഞുങ്ങൾ! നമീബിയൻ ചീറ്റ ജ്വാല മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയൻ ചീറ്റ ആഷയുടെ പ്രസവത്തിന് പിന്നാലെയാണിത്.’- യാദവ് ട്വീറ്റ് ചെയ്തു.ചീറ്റ കുഞ്ഞുങ്ങളുടെ വീഡ‌ിയോയും മന്ത്രി എക്സിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് നമീബിയൻ ചീറ്റ ആഷ പ്രസവിച്ചത്. മൂന്ന് കുഞ്ഞുങ്ങൾക്കാണ് ആഷ ജന്മം നൽകിയത്.

നേരത്തെ മറ്റൊരു ചീറ്റയും പ്രസവിച്ചിരുന്നു. കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ച നമീബിയൻ ചീറ്റ ശൗര്യ ദിവസങ്ങൾക്ക് മുമ്പ് ചത്തിരുന്നു. ചീറ്റയുടെ മരണകാരണം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ കിട്ടിയതിന് ശേഷം മാത്രമേ വ്യക്തമാകൂകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...