ഹിന്ദുമത പരിഷത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് സമ്പൂർണ്ണ നാരായണീയ പാരായണം നടന്നു

For full experience, Download our mobile application:
Get it on Google Play

ചെറുകോല്‍പ്പുഴ : 114 മത് ഹിന്ദുമത പരിഷത്തിന്റെ അഞ്ചാം ദിവസമായ ഇന്ന്  കിടങ്ങന്നൂർ വിജയനന്ദ ആശ്രമം മഠാധിപ കൃഷ്ണാനന്ദ പൂർണിമാമയി മാതാജിയുടെ നേതൃത്വത്തിൽ 87 സമിതികൾ പങ്കെടുത്ത സമ്പൂർണ്ണ നാരായണീയ പാരായണം നടന്നു. ശ്രീകൃഷ്ണ ഭഗവാന്റെ ധർമ്മാധിഷ്ഠിതമായ ലീലകളും ഭഗവാൻ നൽകുന്ന സന്ദേശങ്ങളും മേൽപ്പത്തൂർ ഭക്തിസാന്ദ്രമായി നാരായണീയത്തിൽ വർണ്ണിച്ചിരുന്നു. സമൂഹമായി ഇത് പാരായണം ചെയ്യുമ്പോൾ പോസിറ്റീവായി ലഭിക്കുന്ന ഊർജ്ജം അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും മാനസിക ആശ്വാസം നൽകുകയും ചെയ്യുന്നു.

വനിതാ വേദി കൺവീനർ രത്നമ്മ വി പിള്ള, നാരായണീയത്തിന്റെ കൺവീനർ രാധാ എസ് നായർ, രമ മോഹൻ, പ്രസന്ന വേണുഗോപാൽ, ദീപ എസ് നായർ, രാധാമണിയമ്മ, പത്മിനി ആർ നായർ, ഓമന രാധാകൃഷ്ണൻ, രാധാമണി പിള്ള, ഗിരിജ കുമാരി, ശശികല പ്രദീപ്, ഉഷ രാജീവ് എന്നിവർ നേതൃത്വം നൽകി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...