പടുതോട് പാലത്തിൽ വിള്ളൽ രൂപപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പടുതോട് പാലത്തിൽ വിള്ളൽ. മണിമലയാറ്റിലെ പുറമറ്റം പഞ്ചായത്തിലെ പടുതോട് നിന്ന് കല്ലൂപ്പാറയിലെ തുരുത്തിക്കാട്ടേക്ക് എത്തുന്ന കോൺക്രീറ്റ് പാലത്തിലാണ് ഒരു സെന്റിമീറ്ററിലധികം വിടവുള്ള വിള്ളൽ രൂപപ്പെട്ടത്. രണ്ട് തൂണുകൾ ഉള്ള പാലത്തിന്റെ കല്ലൂപ്പാറ കരയുടെ ഭാഗത്തെ തൂണിന് മുകളിലായാണ് വിള്ളൽ കണ്ടത്. സ്വാഭാവികമായി കോൺക്രീറ്റിനുണ്ടാകാവുന്ന വികാസ സങ്കോചങ്ങൾ ബാധിക്കാതിരിക്കാൻ രണ്ട് ഭാഗങ്ങൾക്കും ഇടയിൽ വിടവ് ഇട്ടിട്ടുണ്ട്. എങ്കിലും ഇതിൽ നിന്ന് 15 സെന്റിമീറ്ററോളം മാറിയാണ് കോൺക്രീറ്റ് ഉപരിതലം പാലത്തിന്റെ പകുതി വീതിയിലധികം എത്തുന്ന തരത്തിൽ പൊട്ടിയിട്ടുള്ളത്.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പടുതോട് പാലത്തിൽ വൻതോതിൽ മാലിന്യം വന്ന് അടിഞ്ഞിരുന്നു. ഇത് മൂലമുള്ള കടുത്ത മർദ്ദം കാരണമാണോ പാലത്തിന്റെ ഉപരിതലത്തിൽ വിള്ളൽ വന്നതെന്ന് വ്യക്തമാക്കുന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണ്. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പടുതോട് പാലത്തിന്റെ സമീപത്തുള്ള കോമളം പാലത്തിന്റെ ഒരു ഭാഗവും അപ്രോച് റോഡും ഒഴുകിപ്പോയിരുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...