കേബിള്‍ കഴുത്തില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ ഭിന്നശേഷിക്കാരനെ തിരിഞ്ഞുനോക്കാതെ കോർപ്പറേഷനും ജനപ്രതിനിധികളും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പേട്ടയില്‍ കേബിള്‍ കഴുത്തില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ ഭിന്നശേഷിക്കാരനെ കോർപ്പറേഷനും ജനപ്രതിനിധികളും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി. അപകടത്തിനിടയാക്കിയ കേബിളുമായി പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസ് അധിക്ഷേപിച്ച് ഇറക്കിവിട്ടതായും വിനോഷ് പറയുന്നു. നാല് മാസം മുന്‍പാണ് ലോട്ടറി വിറ്റ് നടന്ന വിനോഷിന്‍റെ കഴുത്തില്‍ കേബിള്‍ കുരുങ്ങിയത്.

മുച്ചക്രവാഹനത്തിന്‍റെ ടയറില്‍ കുരുങ്ങിയ കേബിള്‍ കഴുത്തിലേക്കും നീണ്ടതോടെ ജീവനായി പിടഞ്ഞു. കോര്‍പ്പറേഷന്‍ അമ്പതൊന്നാം വാര്‍ഡില്‍ പേട്ട കൊളത്തേരി റോഡിലായിരുന്നു അപകടം. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലുള്ള വിനോഷിന് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ക്ഷേമനിധി കുടിശികയായതോടെ ലോട്ടറി വില്‍പനയും പ്രതിസന്ധിയിലായി.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....