ദി കേരള സ്റ്റോറി സിനിമയുടെ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്ത ഡ്രൈവര്‍ക്ക് വധഭീഷണി

For full experience, Download our mobile application:
Get it on Google Play

പൂനെ : ‘ദി കേരള സ്റ്റോറി’ സിനിമ കാണാന്‍ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷ യാത്രയും വാഗ്ദാനം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് വധഭീഷണി. ഡ്രൈവർ സാധു മഗറിനാണ് ഇസ്ലാമിസ്റ്റുകളുടെ വധഭീഷണി. മഹാരാഷ്‌ട്രയിലെ സോലാപൂര്‍ ജില്ലയിലെ അക്കല്‍കോട്ട് പട്ടണ സ്വദേശിയാണ് സാധു മഗര്‍. ഇയാൾ കേരള സ്റ്റോറി’ സിനിമ കാണാന്‍ സൗജന്യ ടിക്കറ്റും ഓട്ടോറിക്ഷാ യാത്രയും വാഗ്ദാനം ചെയ്തതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത് .

വിദേശ നമ്പറുകളില്‍ നിന്നാണ് ഭീഷണികള്‍ വരുന്നത്. കനയ്യലാലിനെ പോലെ വെട്ടിക്കൊല്ലുമെന്നും , തല അറുക്കുമെന്നുമാണ് ഭീഷണി ഇത് സംബന്ധിച്ച്‌ പോലീസില്‍ പരാതി നല്‍കുകയും ഭീഷണിപ്പെടുത്തിയതിന് തെളിവ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഭീഷണി മുഴക്കി വരുന്ന ചില നമ്പറുകള്‍ ബ്ലോക്ക് ചെയ്തെങ്കിലും കൂടുതല്‍ നമ്പരുകളില്‍ നിന്ന് ഭീഷണികള്‍ വരുകയാണെന്ന് പരാതിയിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര എംഡിഎംഎ കേസ് : അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ...

നിതിൻ രാജിന്‍റെ മരണം : ഡോ. റാമിനെ ഇന്ന്‌ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ എത്തിച്ച്...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു ; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ...

കാവഡ് യാത്ര : ഡൽഹി-ഹരിദ്വാർ ദേശീയപാതയിൽ ആഗസ്റ്റ് നാല് മുതൽ 12 വരെ വാഹനങ്ങൾക്ക്...

0
മുസഫർനഗർ: കാവഡ് യാത്ര പ്രമാണിച്ച് ഡൽഹി-ഹരിദ്വാർ ദേശീയപാതയിലും ഗംഗാ കനാൽ റോഡിലും...