നീറ്റ് 2023 ; വിദ്യാർത്ഥികൾക്കായി ഷെഡ്യൂൾ അടിസ്ഥാനത്തിൽ സർവീസ് നടത്താൻ ഒരുങ്ങി കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇത്തവണത്തെ നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മികച്ച യാത്ര സൗകര്യം ഒരുക്കാൻ ഒരുങ്ങി കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്കായി ഷെഡ്യൂൾ അടിസ്ഥാനത്തിൽ സർവീസുകൾ നടത്താനാണ് കെഎസ്ആർടിസി പദ്ധതിയിടുന്നത്. ഇതിനുപുറമേ, അവശ്യ ഘട്ടങ്ങളിൽ അഡീഷണൽ സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വിവിധ പരീക്ഷാ കേന്ദ്രങ്ങളിലെ തിരക്കടിസ്ഥാനപ്പെടുത്തിയാണ് സർവീസുകൾ ഷെഡ്യൂൾ ചെയ്യുക. ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, ഇടുക്കി, പത്തനംതിട്ട, പയ്യന്നൂർ, വയനാട് തുടങ്ങിയ പരീക്ഷാ കേന്ദ്രങ്ങളിൽ എല്ലാം വിദ്യാർത്ഥികളുടെ തിരക്കിനനുസൃതമായാണ് സർവീസുകൾ ക്രമീകരിക്കുക. കൃത്യമായ ഇടവേളകളിലും കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ കെഎസ്ആർടിസിയുടെ ടോൾ ഫ്രീ നമ്പറുമായോ, കൺട്രോൾ റൂമുയോ ബന്ധപ്പെടാവുന്നതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി തോന്നുംപടി ബില്ലിടാനാവില്ല ; സ്വകാര്യ ആശുപത്രികൾക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ

0
ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാൻ...

നെല്ല് സംഭരണം : മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി

0
തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട മില്ലുടമകളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി അനൂപ്...

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...