കുടുംബസംഗമവും ഭൂമി സമര്‍പ്പണവും നടത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം: മങ്ങാരം 671-ാം നമ്പര്‍ മഹാദേവര്‍ വിലാസം എന്‍എസ്എസ് കരയോഗത്തില്‍ കുടുംബസംഗമവും ഭൂമി സമര്‍പ്പണവും നടന്നു. കരോഗമന്ദിരത്തില്‍ വച്ച് എന്‍എസ്എസ് പന്തളം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എം.ബി. ബിനുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കരയോഗമന്ദിരത്തിനു സമീപമുള്ള 11 സെന്റ് സ്ഥലം ചിറയില്‍ ഗീതാഭവനില്‍ വാസുദേവന്‍പിള്ളയും ഭാര്യ തങ്കമ്മപിള്ളയും യോഗത്തില്‍ വച്ച് കരയോഗത്തിനു കൈമാറി. എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ വിജയിച്ച കരയോഗത്തിലെ കുട്ടികള്‍ക്ക് എന്‍ഡോവ്‌മെൻ്റുകളും ഒന്നാം ക്ലാസ്സു മുതലുള്ള കുട്ടികള്‍ക്കു പഠനോപകരണങ്ങളും വിതരണം ചെയ്തു.

യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്, കരയോഗം വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഇ.എസ്, ജോ. സെക്രട്ടറി സോമശേഖരക്കുറുപ്പ്, ഖജാന്‍ജി രാധാകൃഷ്ണന്‍ നായര്‍, യൂണിയന്‍ പ്രതിനിധി പ്രസന്നകുമാര്‍, മുടിയൂര്‍ക്കോണം കരയോഗം പ്രസിഡന്റ് ബാബുക്കുട്ടന്‍, പന്തളം മഹാദേവ ഹിന്ദുസേവാസമിതി പ്രസിഡന്റ് എം.ജി. ബിജുകുമാര്‍, എന്‍എസ്എസ് വനിതാ യൂണിയന്‍ പ്രസിഡന്റ് സരസ്വതിയമ്മ, വിജയ മോഹനന്‍, ലേഖ ജി. നായര്‍, സെക്രട്ടറി ജി. വാസുദേവന്‍പിള്ള, വനിതാസമാജം പ്രസിഡന്റ് വത്സലകുമാരി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...