മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുനിസിപ്പാലിറ്റിയിലെ ദുർഭരണത്തിനും വികസന മുരടിപ്പിനെതിരെ പത്തനംതിട്ട മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡണ്ട് കെഎം രാജാ ക്യാപ്റ്റനും മുൻസിപ്പൽ സെക്രട്ടറി എം സിറാജ് പുത്തനവീട് വൈസ് ക്യാപ്റ്റനും ചേർന്നാണ് പദയാത്ര നയിച്ചത്. ജില്ലാ പ്രസിഡന്റ് സമദ് മേപ്പുറത്ത് പദയാത്ര ഉത്ഘടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഹാൻസലാഹ് മുഹമ്മദ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ കെ.ഇ. അബ്ദുറഹ്മാൻ സാഹിബ്, മുൻജില്ലാ പ്രസിഡന്റ് റ്റി. എം. ഹമീദ് സാഹിബ്, ജില്ലാ ഭാരവാഹികളായ കെ പി നൗഷാദ്, തെക്കേത്ത് കരീം സാഹിബ്, എ.സഗിർ, നിയാസ് റാവുത്തർ, എം. എച്ച്. ഷാജി, മുത്തലിബ് കോന്നി, ഇസ്മായിൽ, അസീസ് ചുങ്കപ്പാറ, പി. ആർ.ഷെരീഫ്, റഹീം പ്ലാമൂട്ടിൽ, അജീബ്, മണ്ഡലം പ്രസിഡന്റ് എൻ. എ. നൈസാം, ജനറൽ സെക്രട്ടറി റ്റി. റ്റി. യാസീൻ, മുനിസിപ്പൽ സെക്രട്ടറിയും ജാഥ വൈസ് ക്യാപ്റ്റൻ എം. സിറാജ്, സംഘടനയുടെ നേതാക്കളായ അഡ്വ. ഷഫീഖ്, തൗഫീഖ്കൊച്ചു പറമ്പിൽ, മുഹമ്മദ് വലഞ്ചൂഴി, യൂസഫ് പിച്ചയത്ത്, സാലി സാർ, അലിസാർ, എഞ്ചിനീയർ ആഷിക്, അക്ബർ, സീസ്സ് പാറയിൽ, മുഹമ്മദ് ഹനീഫ,സലാം കുട്ടി കാക്കയത്ത്, ബേബി കണ്ണങ്കര, ഇബ്രാഹിം, സൈനുദ്ദീൻ, വഹാബ് സാഹിബ്, ഇസ്മായിൽ സാഹിബ് മൾബറി, ബാവാ, ആലിഫ് ഖാൻമേധാവി, നിയാസ് മുരുപ്പില്‍,സലാം വലഞ്ചൂഴി, ശിഹാബുദ്ദീൻ, പി.ഡി. മുഹമ്മദ്. ഫൈസൽ സുൽത്താൻ, ഷംസുദ്ദീൻ, മുഹമ്മദ്, ഹനീഫ, ആമീൻ, നദീർ എന്നിവർ പങ്കെടുത്തു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...