കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട കളക്ട്രേറ്റ് ബ്രാഞ്ചിന്റെ  നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. “തുടച്ച് നീക്കാം ലഹരിയെ, കാത്തുസൂക്ഷിക്കാം നമ്മുടെ തലമുറയെ” എന്ന മുദ്രവാക്യവുമായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ സിവിൽ സർവീസ് പത്തനംതിട്ടയും എക്സൈസ് പത്തനംതിട്ടയും തമ്മിലായിരുന്നു മത്സരം. സിവിൽ സർവീസ് പത്തനംതിട്ട 4 – 2 ന് വിജയിച്ചു.
ബ്രാഞ്ച് പ്രസിഡന്റ് ഷെബിൻ വി ഷെയ്ക്ക്ന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു ശാമുവൽ, ജില്ലാ സെക്രട്ടറി ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് കെ സുനിൽ കുമാർ, സന്തോഷ് നെല്ലികുന്നം, പിക്കു വി സൈമൺ, ഷാജി എസ്, ദർശൻ ഡി കുമാർ, സുനിൽ കുമാർ, ജയപ്രസാദ്, ബിജു ടി കെ, നജീബ് കോന്നി, ആനന്ദ്, എസ് ഇ യു ജില്ല പ്രസിഡന്റ് ഹാഷിം,  കെ എസ് ഇ എസ് എ ജില്ലാ പ്രസിഡന്റ് അബിമോൻ, ജില്ലാ സെക്രട്ടറി രഘുകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഷറഫ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...

എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ പട്ടിക സർക്കാർ പിൻവലിച്ചു

0
തിരുവനന്തപുരം: സസ്പെൻഷനിലിരിക്കെ എഡിജിപി എം.ആർ അജിത് കുമാറിന് സ്റ്റേഷൻ ചുമതല നൽകിയ...

കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ...

0
വടകര: വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച്...