ചിറ്റാറുകാർ ഇൻ കുവൈറ്റിന്റെ കൂടിവരവ് നടത്തപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കുവൈറ്റ് സിറ്റി: ചിറ്റാറുകാരുടെ കുവൈറ്റിലെ കൂട്ടായ്മ ആയ ചിറ്റാറുകാർ ഇൻ കുവൈറ്റിന്റെ ഒരു കൂടിവരവ് അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു. പ്രസിഡന്റ് സജിരാജിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനം രക്ഷാധികാരിരാജൻ പാരഡ്സ് ഉദ്ഘാടനം നിർവ്വഹിച്ചു. ലൗലി തോമസ്, ഡൊമനിക് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.

ജോയിൻ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും സെക്രട്ടറി സുരാജ് സുരേന്ദ്രൻ നന്ദിയും അറിയിച്ചു. തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികൾ നടത്തപ്പെട്ടു. കുടിവരവിനോട് അനുബന്ധിച്ചു വിവിധ മത്സരങ്ങൾ നടത്തി. ജീവിത ശൈലീ രോഗ നിർണ്ണയ ക്യാമ്പ് അംഗങ്ങൾക്കായി കൂടിവരവിനോടെ അനുബന്ധിച്ചു നടത്തപ്പെട്ടു.

പരിപാടിയുടെ ക്രമീകരണങ്ങൾക്ക് കൺവീനർ പ്രിൻസ് കോശിയും പ്രോഗ്രാം കമ്മറ്റി അംഗങ്ങൾ ആയ അജു കോടിയാട്ട്, അനില ഷിജു , ലൗലി തോമസ് , സന്ധ്യ സജീവ്, എന്നിവർ നേതൃത്വം നൽകി. ചിറ്റാർ പഞ്ചായത്തിൽ നിന്ന് പ്രവാസികളായി കുവൈറ്റിൽ എത്തപ്പെട്ട ഒരു കൂട്ടം ആളുകൾ ആരംഭിച്ച ഒരു വാട്സ് ആപ്പ് കൂട്ടം 2017 ൽ ചിറ്റാറുകാർ ഇൻ കുവൈറ്റ് എന്ന കുട്ടയ്മക്ക് രൂപം നൽകി പ്രവർത്തിച്ചു വരുന്നു. ചിറ്റാർ പഞ്ചയത്തിലെ 13 വാർഡിൽ നിന്നും കുവൈറ്റിൽ പ്രവാസികൾ ആയി എത്തിയവരും അവരുടെ കുടുബങ്ങളും ആണ് ഈ കൂട്ടായിമയുടെ അംഗങ്ങൾ.

സജിരാജ് (പ്രസിഡന്റ് ), ഷിജു തോമസ് (വൈസ് പ്രസിഡന്റ് ), സുരാജ് സുരേന്ദ്രൻ (സെക്രെട്ടറി ), സുനിൽ കുമാർ (ജോയിൻ സെക്രട്ടറി ), പ്രിൻസ് കോശി (ട്രഷറാർ ), അജു കോടിയാട്ട് (ജോയിൻ ട്രഷറാർ), ലൗലി തോമസ് (വനിതാ വിഭാഗം കൺവീനർ ) എന്നിവർ ഉൾപ്പെടെ 23 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റ കൂട്ടായ്മയുടെ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകനെ പരിചരിക്കാൻ രാജിക്കത്ത് ; ജീവനക്കാരന് തൊഴിലുടമ നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ മനസ്സ്...

0
ന്യൂഡല്‍ഹി: ഗുരുതരമായ രോഗം ബാധിച്ച മകനെ പരിചരിക്കുന്നതിനായി ജോലി രാജിവെയ്ക്കാൻ കത്തുനൽകിയ...

പത്തനംതിട്ട മല്ലശ്ശേരിയില്‍ നിന്ന് യുവതിയെ കാണ്മാനില്ല – ബംഗളുരു കേന്ദ്രീകരിച്ചും അന്വേഷണം

0
പത്തനംതിട്ട : പത്തനംതിട്ട മല്ലശേരി തടത്തില്‍ പുത്തന്‍ വീട്ടില്‍ റ്റി.എസ് രാജുവിന്റെ മകള്‍...

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...