കേൾവി പരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടു ; തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേൾവി പരിമിതിയുള്ള അനാഥകുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടു, തിരുവനന്തപുരം ശ്രീകാരുണ്യ മിഷൻ അഗതി മന്ദിരത്തിനെതിരെ പരാതി. കുട്ടിയുടെ കയ്യിൽ നീരുകളും പാടുകളും. കുട്ടി ജന്മനാ ബദിരയും മൂകയും. ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ ശ്രീകാരുണ്യ മിഷൻ ഹോമിൽ പാർപ്പിക്കുകയായിരുന്നു. കുട്ടിക്ക് എകദേശം 13 വയസ് മാത്രമാണ് പ്രായം ഉള്ളത്. എന്നാൽ കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കെട്ടിയിട്ടതെന്ന് പൂവർ ഹോം അധികൃതർ പറയുന്നു. കുട്ടി ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷയത്തിൽ CWC ചെയർമാൻ റിപ്പോർട്ട്‌ തേടി. ഇത് CWC അംഗീകൃത സ്ഥാപനമാണ്. കുട്ടിയെ ട്രെയിനിൽ ലഭിച്ചത് നാലു മാസങ്ങൾക്കു മുൻപായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താഴ്ന്നു പറന്ന വിമാനത്തിന്റെ കാറ്റിൽ വീട് തകർന്നു ; പ്രാണരക്ഷാർത്ഥം ഓടുന്നതിനിടെ ഗൃഹനാഥന് പരിക്ക്

0
കൊച്ചി: അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം അസ്വാഭാവികമായി താഴ്ന്നു പറന്നതിനെ തുടർന്നുണ്ടായ...

ചരിത്ര ശിൽപത്തിന് പാഠപുസ്തകത്തിൽ വസ്ത്രം ധരിപ്പിച്ചു; രൂപമാറ്റത്തിൽ വ്യാപക വിമര്‍ശനം

0
ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ സിന്ധൂനദീതട സംസ്‌കാരത്തിന്റെ പ്രശസ്തമായ അടയാളങ്ങളിലൊന്നായ മോഹന്‍...

തേങ്ങയിടുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് 61-കാരൻ മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ ഏണിയിൽനിന്ന് ഇരുമ്പ് തോട്ടി ഉപയോഗിച്ച് തേങ്ങയിടുന്നതിനിടെ വൈദ്യുതി...

ലഹരിവേട്ട കടുപ്പിച്ച് ‘ഓപ്പറേഷൻ തൂഫാൻ’; സംസ്ഥാനത്ത് ഇന്ന് മാത്രം 59 പേർ അറസ്റ്റിൽ, വൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിക്കെതിരായ അന്വേഷണം ഊര്‍ജ്ജിതമാക്കി ഓപ്പറേഷന്‍ തൂഫാന്‍. ഇന്നും ലഹരിയുമായി...