കോഴിക്കോട് നാദാപുരത്ത് വന്‍ തീപിടുത്തം ; ജാക്ക് കോസ്റ്റര്‍ ചെരുപ്പ് കടക്കാണ് തീ പിടിച്ചത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് വന്‍ തീപിടുത്തം. നാദാപുരം – വടകര റോഡില്‍ കക്കംവെള്ളിയിലെ പഴയ എക്‌സൈസ് ഓഫീസ് പരിസരത്തുള്ള ജാക്ക് കോസ്റ്റര്‍ ചെരുപ്പ് കടക്കാണ് തീ പിടിച്ചത്. ഒതയോത്ത് അജ്മലിന്‍റെ ഉടമസ്ഥതയിലുള്ള കടയുടെ ഒന്നാം നിലയിലാണ് തീപിടുത്തം. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം. ചെരുപ്പ് കടയുടെ ഗോഡൗണായി പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്.

താഴത്തെ നിലയിലാണ് ചെരുപ്പ് കട പ്രവര്‍ത്തിക്കുന്നത്. നാദാപുരത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. തീപിടുത്തത്തിനുള്ള  കാരണം കണ്ടെത്തിയിട്ടില്ല. മുകള്‍ നിലയില്‍ വൈദ്യുതി ബന്ധം ഇല്ലന്ന് കട ഉടമ പറഞ്ഞു. കടയുടെ നെയിം ബോര്‍ഡിന് ഉള്ളിലെ ലൈറ്റില്‍ നിന്നാണ് തീ പടര്‍ന്ന് പിടിക്കുന്നത് കണ്ടതെന്ന് വ്യാപാരികള്‍ പറഞ്ഞു. നാദാപുരം സി ഐയുടെ നേതൃത്വത്തില്‍ പോലീസും ഫയര്‍ യൂണിറ്റും പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവരും സ്ഥലത്തെത്തി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഞ്ഞെത്തിയ ട്രെയിനിന് മുന്നിൽപ്പെട്ട് മധ്യവയസ്‌കൻ : സാഹസികമായി രക്ഷപ്പെടുത്തി റെയിൽവേ ഗേറ്റ് കീപ്പർ

0
ചെന്നൈ: അതിവേഗം പാഞ്ഞുവന്ന ട്രെയിനിന് മുന്നില്‍പ്പെട്ട മധ്യവയസ്കനെ രക്ഷിച്ച് റെയില്‍വേ ഗേറ്റ്...

സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കും; കുടുംബത്തെ കണ്ട് ആഭ്യന്തരമന്ത്രി

0
ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി...

മൊബൈൽ ടവർ ഇല്ലെങ്കിലും ഇനി ആശയവിനിമയം; സാറ്റലൈറ്റ് ഫോണുമായി ബി.എസ്.എൻ.എൽ‍

0
ന്യൂഡല്‍ഹി: മൊബൈല്‍ ടവര്‍ ഇല്ലാത്ത മേഖലയിലും ഇനി ആശയ വിനിമയം നടത്താം....

ആറന്മുളയെ ഭൂമാഫിയയുടെ കേന്ദ്രമാക്കി ; വിമർശനവുമായി പി. പ്രസാദ്

0
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ഡ്രോണ്‍ സര്‍വ്വേയ്‌ക്കെതിരെ മുന്‍ കൃഷിമന്ത്രി...