ഇൻഡിഗോയ്ക്ക് വൻ തിരിച്ചടി ;​ 1. 20 കോടി രൂപ പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി​:​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ ​റ​ൺ​വേ​യി​ലി​രു​ന്ന് ​യാ​ത്ര​ക്കാ​ർ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ ​ക​മ്പ​നി​ക്ക് ​ബ്യൂ​റോ​ ​ഓ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി​ ​(​ബി.​സി.​എ.​എ​സ്)​ 1.2​ ​കോ​ടി​ ​രൂ​പ​യും​ ​ഡ​യ​റ​ക്ട​റേ​റ്റ് ​ജ​ന​റ​ൽ​ ​ഓ​ഫ് ​സി​വി​ൽ​ ​ഏ​വി​യേ​ഷ​ൻ​ ​(​ഡി.​ജി.​സി.​എ​)​ 30​ ​ല​ക്ഷം​ ​രൂ​പ​യും​ ​പി​ഴ​ ​ചു​മ​ത്തി.​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ള​ത്തി​ന് 60​ ​ല​ക്ഷം​ ​രൂ​പ​യും​ ​ഡി.​ജി.​സി.​എ​ 30​ ​ല​ക്ഷം​ ​രൂ​പ​യും​ ​പിഴ ചുമത്തി. ഡ​ൽ​ഹി​യി​ൽ​ ​മൂ​ട​ൽ​മ​ഞ്ഞി​നെ​ ​തു​ട​ർ​ന്ന് ​വൈ​കി​യ​ ​വി​മാ​നം​ ​മും​ബ​യ് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​പി​ടി​ച്ചി​ട്ട​പ്പോ​ഴാ​ണ് ​യാ​ത്ര​ക്കാ​ർ​ ​പു​റ​ത്തി​റ​ങ്ങി​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ത്.​

​ഇ​തി​ന്റെ​ ​വീ​ഡി​യോ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യ​തോ​ടെ​ ​ഇ​ൻ​ഡി​ഗോ​യോ​ടും​ ​മും​ബ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​ലി​മി​റ്റ​ഡി​നോ​ടും​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യി​രു​ന്നു.​ ​വി​ശ​ദീ​ക​ര​ണം​ ​തൃ​പ്‌​തി​ക​ര​മ​ല്ലെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​ന​ട​പ​‌​ടി. പൈ​ല​റ്റു​മാ​രു​ടെ​ ​റോ​സ്റ്റ​റിം​ഗ് ​ഉ​ത്ത​ര​വ് ​പാ​ലി​ക്കാ​ത്ത​തി​ന് ​സ്‌​പൈ​സ് ​ജെ​റ്റി​നും​ ​എ​യ​ർ​ ​ഇ​ന്ത്യ​യ്ക്കും​ ​ഡി.​ജി.​സി.​എ​ 30​ ​ല​ക്ഷം​ ​രൂ​പ​ ​വീ​ത​വും​ ​പി​ഴ​യി​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുജിസി നെറ്റ് പുനഃപരീക്ഷ : എൻ ടിഎ ക്കെതിരെ പ്രതിഷേധം ; വിദ്യാർത്ഥി സംഘടനകൾ...

0
ഡൽഹി : യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎക്കെതിരെ പ്രതിഷേധം...

തൃശ്ശൂരിൽ ക്രിമിനൽകേസ് പ്രതിയുടെ ആക്രമണം ; യുവതിക്കും സുഹൃത്തിനും വെട്ടേറ്റു

0
തൃശ്ശൂർ : കോടന്നൂരിൽ സൂപ്പർമാർക്കറ്റിൽവെച്ച് യുവതിയെ സുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളിപ്പുറം സ്വദേശിനിയായ...

കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു. മക്കിനിയാട്ട് ശശിധരന്‍...

യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്താൽ 30,000 ഡോളർ പാരിതോഷികം ; പ്രഖ്യാപനവുമായി...

0
ടെഹ്റാൻ : യു.എസ്. സൈനികരെ കൊല്ലുകയോ പിടികൂടുകയോ ചെയ്യുന്നവർക്ക് 30,000 ഡോളർ...