സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര ബിജെപി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഭിമുഖ്യത്തിൽ ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക് നടക്കും. പണിമുടക്കിന്റെ മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി പത്തനംതിട്ട ജില്ലാ കൺവൻഷൻ നടന്നു. പത്തനംതിട്ട വൈ എം സി എ ഹാളിൽ നടന്ന കൺവൻഷൻ സി ഐ ടി യു അഖിലേന്ത്യ വർക്കിംഗ്‌ കമ്മിറ്റി അംഗം പി. ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.

എ ഐ ടി യു സി ജില്ലാ പ്രസിഡന്റ്‌ എം. മധു അധ്യക്ഷത വഹിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ജില്ലാ ജനറൽ കൺവീനർ കെ. സി. രാജഗോപാലൻ, ട്രേഡ് യൂണിയൻ നേതാക്കളായ കെ. ഐ. ജോസഫ്, ഡി. സജി, എസ്‌. ഹരിദാസ്, രാജൻ സുലൈമാൻ, രാജീവ്‌, മലയാലപ്പുഴ മോഹനൻ ബെൻസി തോമസ്, എഫ് എസ്‌ ഇ ടി ഒ ജില്ലാ സെക്രട്ടറി ജി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...