ജോലി കഴിഞ്ഞ് മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടര്‍ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മണര്‍കാട് : ജോലി കഴിഞ്ഞ് മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടര്‍ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം. അമയന്നൂര്‍ സ്വദേശി പുളിയാമാക്കല്‍ നെടുങ്കേരി എന്‍ വി അനില്‍കുമാര്‍ ( 52 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറരയോടെ മണര്‍കാട് മാലം കാവുംപടി ജംഗ്ഷനിലായിരുന്നു സംഭവം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് വീടിന്‍റെ മതിലിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. യാത്രാ ക്ഷീണത്താല്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...