കുളത്തുമൺ ശിവക്ഷേത്രത്തിന് സമീപം വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീണു

For full experience, Download our mobile application:
Get it on Google Play

കോന്നി: കുളത്തുമൺ ശിവക്ഷേത്രത്തിന് സമീപം വനാതിർത്തിയിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീണു. ഇന്നലെ വൈകിട്ട് 5 :45 ഓടുകൂടിയാണ് കൂട്ടിൽ കരിമ്പുലി വീണത്. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കരിമ്പുലി വീഴുന്നത് സംസ്ഥാനത്തെ ആദ്യ സംഭവമാണ്. കൂടെ സ്ഥാപിച്ച സ്ഥലത്തിന് സമീപം ഒരു മാസം മുൻപ് കരിമ്പുലിയെയും കുട്ടികളെയും നാട്ടുകാർ കണ്ടിരുന്നു. അതിനുശേഷം ആണ് വനവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. പുലിക്കൂട് സ്ഥാപിച്ച സമയത്ത് കൂട്ടിൽ ഇരയായി ഇട്ടിരുന്ന ആടിനെ പുലി പിടിച്ചു കൊണ്ടുപോയിരുന്നു തുടർന്ന് രണ്ടാമത് വീണ്ടും ഇട്ട ആടിനെ പിടിക്കാൻ എത്തിയപ്പോഴാണ് കരിമ്പുലി കൂട്ടിൽ അകപ്പെട്ടത്. കരിമ്പുലിയുടെ സാന്നിധ്യം കോന്നി വനം ഡിവിഷനിലെ കല്ലേലി, കുളത്തുമൺ, പോത്തുപാറ, പാടം തുടങ്ങിയ മേഖലകളിൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലെ വനാതിർത്തിയിൽ സ്ഥാപിച്ച കൂട്ടലാണ് പുലി അകപ്പെട്ടത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

———————–

വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് ബൈക്ക് അപകടം : മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് മരിച്ചു

0
കോട്ടയം: സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു....

സമരങ്ങൾക്കിടെ ദില്ലിയിൽ ഡിജിറ്റൽ ബ്ലാക്ക്ഔട്ട് ; നാളെ രാത്രി വരെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി...

0
ന്യൂഡൽഹി: സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി പൊലീസ്. ഇന്ന്...

ഫ്ലൈദുബായ് റാഞ്ചൽ ശ്രമം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ തന്നെ; സ്ഥിരീകരിച്ച് യുഎഇ അന്വേഷണം

0
അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച...

​”സ്വയം നാണംകെട്ടു”; നവി പിള്ളയ്ക്കുള്ള നൊബേൽ സമ്മാനത്തിനെതിരെ ട്രംപ് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു

0
വാഷിങ്ടൺ: ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയ്ക്ക് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം...