സമരങ്ങൾക്കിടെ ദില്ലിയിൽ ഡിജിറ്റൽ ബ്ലാക്ക്ഔട്ട് ; നാളെ രാത്രി വരെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി പൊലീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി പൊലീസ്. ഇന്ന് രാത്രി 10 മണി മുതൽ ഇൻ്റർനെറ്റ് നിയന്ത്രണം നടപ്പാക്കും. കർത്തവ്യപഥിൻ്റെ നാല് കിലോമീറ്റർ ചുറ്റളവിലായിരിക്കും നിയന്ത്രണം. നാളെ രാത്രി 10 മണി വരെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ച് ഇൻറർനെറ്റ് സേവന കമ്പനികൾക്ക് നിർദേശം നൽകി. എയർടെൽ, വോഡഫോൺ/ഐഡിയ, ജിയോ & എം.ടി.എൻ.എൽ എന്നീ കമ്പനികൾക്കാണ് നിർദേശം നൽകിയത്. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പൊലീസിന്റെ നടപടി.

ജനപഥ്-കർതവ്യ പഥ് ക്രോസിംഗിൽ നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളും ഇന്ന് രാത്രി 10 മുതൽ നാളെ പാത്രി 10 വരെ റദ്ദാക്കാനുള്ള പൊലീസിന്റെ അഭ്യർത്ഥന കേന്ദ്ര ആഭ്യന്തര സെക്രട്ടറി പരിഗണിക്കുകയും അനുമതി അറിയിക്കുകയും ചെയ്തു. ഉത്തരവ് ഉടൻ നടപ്പിലാക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മനീഷി ചന്ദ്ര ആവശ്യപ്പെട്ടു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് ബൈക്ക് അപകടം : മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് മരിച്ചു

0
കോട്ടയം: സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു....

ഫ്ലൈദുബായ് റാഞ്ചൽ ശ്രമം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ തന്നെ; സ്ഥിരീകരിച്ച് യുഎഇ അന്വേഷണം

0
അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച...

​”സ്വയം നാണംകെട്ടു”; നവി പിള്ളയ്ക്കുള്ള നൊബേൽ സമ്മാനത്തിനെതിരെ ട്രംപ് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു

0
വാഷിങ്ടൺ: ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയ്ക്ക് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം...

പ്രതിഷേധത്തെ നേരിടാൻ വൻ സന്നാഹം; ദില്ലിയിൽ ആറ് തടങ്കൽ കേന്ദ്രങ്ങൾ തുറന്നു, പരമാവധി സംയമനം...

0
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്റോച്ച് ജനത പാർട്ടി...