തിരുവല്ല മണിപ്പുഴയില്‍ ലൈവ് ഫിഷ്‌ വെന്‍ഡിംഗ് സെന്റര്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ. പദ്ധതി പ്രകാരം നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ മണിപ്പുഴയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഡോള്‍ഫിന്‍ ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്ററിന്റെ ഉദ്ഘാടനവും ആദ്യ മത്സ്യ വില്‍പ്പനയും വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ. നിര്‍വഹിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, ജില്ല പഞ്ചായത്ത് അംഗം സാം ഈപ്പന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം ശശികല ശ്രീകുമാര്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ മിലി ഗോപിനാഥ്, മല്‍സ്യ ഭവന്‍ ഓഫീസര്‍ കെ.എസ്.ടെസ്സി, മല്‍സ്യ കര്‍ഷകര്‍, ജനപ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായേക്കില്ല

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പതിവ് വാര്‍ത്താസമ്മേളനം ഇന്ന്...

മുഖ്യമന്ത്രി വി.ഡി.സതീശന് ഒക്ടോബര്‍ ഒന്നിന് പത്തനംതിട്ട ഡി.സി.സി.യില്‍ സ്വീകരണം നല്‍കും

0
പത്തനംതിട്ട : സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജില്ലയില്‍ എത്തിച്ചേരുന്ന മുഖ്യമന്ത്രി...

അടുത്ത നാലു ദിവസം മഴ കനക്കും ; 5 ജില്ലകളില്‍ ഇടിമിന്നലിനും സാധ്യത

0
കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഴ...

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജുകള്‍ വിതരണം ചെയ്തു

0
മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ നടന്ന ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...