കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജുകള്‍ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ നടന്ന ഓപ്പറേഷന്‍ തൂഫാന്‍ ക്യാമ്പയിന്‍
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹനന്‍ തൂഫാന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. കീഴ്വായ്പൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ്‌ കുമാര്‍ തൂഫാന്‍ വാരിയേഴ്സിന് ബാഡ്ജുകള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് അജിത വില്‍ക്കി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ചെറിയാന്‍ മണ്ണഞ്ചേരി, റെജി ചാക്കോ, ശോശാമ്മ ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി.ബി.സൂസന്‍ മാത്യു, അനില്‍ തോമസ്, മറിയാമ്മ വര്‍ഗീസ്, കെ.ബി.രാമചന്ദ്രന്‍, ഗിരി കുമാര്‍, മോളിക്കുട്ടി ഷാജി, സൂസന്‍ തോമസ്, അനില്‍ പിച്ചകപ്പള്ളി, ടി.ടി.മനു എന്നിവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല മണിപ്പുഴയില്‍ ലൈവ് ഫിഷ്‌ വെന്‍ഡിംഗ് സെന്റര്‍ തുറന്നു

0
തിരുവല്ല : കേരള സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി...

അടുത്ത നാലു ദിവസം മഴ കനക്കും ; 5 ജില്ലകളില്‍ ഇടിമിന്നലിനും സാധ്യത

0
കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അടുത്ത നാലു ദിവസം മഴ...

പേവിഷമുക്ത കേരളം പ്രതിരോധ കുത്തിവെപ്പ് : ജില്ലാതല ഉദ്ഘാടനം നടന്നു

0
തിരുവല്ല : പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവെപ്പ് യജ്ഞം നാലാം...

ബാര്‍ബര്‍ ഷോപ്പുകളിലെ മുടി മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം...

0
മല്ലപ്പള്ളി : ബാര്‍ബര്‍ ഷോപ്പുകളിലെ മുടി മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ തദ്ദേശ...