കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി. ഫർവാനിയയിലെ കുതിരലായങ്ങളുടെ മേഖലയിൽ വാടകയ്‌ക്കെടുത്ത താവളത്തിൽ നിന്നാണ് പോലീസ് ഇവ പകണ്ടെടുത്തത്. സംഭവത്തിൽ ഒരു സ്വദേശി യുവാവിനെയും പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളാണ് ലഹരിമരുന്നുകളും തോക്കും കൈവശം വെച്ച കുവൈത്ത് പൗരനെ അറസ്റ്റ് ചെയ്തത്.

തുടർന്ന് അബ്ദുള്ള അൽ-മുബാറക് മേഖലയിലുള്ള മറ്റൊരു കേന്ദ്രത്തിലും സുരക്ഷാ സേന പരിശോധന നടത്തി. 300 ഗ്രാമോളം കൊക്കെയ്ൻ, 250 ഗ്രാമോളം ഹാഷിഷ്, 3,500 ഓളം ലിറിക്ക ഗുളികകൾ, സിന്തറ്റിക് ലഹരി വസ്തുക്കൾ അടങ്ങിയ 1,000 ഓളം കെമിക്കൽ പേപ്പറുകൾ, 50 ഗ്രാമോളം മെത്താംഫെറ്റമിൻ, ഒരു പിസ്റ്റളും വെടിയുണ്ടകളും, 4 ഡിജിറ്റൽ ന്യൂതന ത്രാസുകൾ എന്നിവയും പരിശോധനയിൽ പിടികൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...

സ്ട്രീറ്റ് ലൈറ്റുകള്‍ കണ്ണടച്ചു : അടൂര്‍ ബൈപ്പാസ് ഇരുട്ടില്‍

0
അടൂര്‍ : എം.സി റോഡിലെ അടൂര്‍ ബൈപ്പാസില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകാശിക്കാത്തത് വാഹനയാത്ര...

ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ...

സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നടപ്പിലാക്കി

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...