നെയ്യാറ്റിൻകരയിൽ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ; വീട്ടംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

നെയ്യാറ്റിൻകര : അമിത വേഗതയിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുണ്ടായിരുന്ന നാല് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനത്തിൻ്റെ ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയ്ക്കാണ് സംഭവം. നെയ്യാറ്റിൻകര ദേശീയപാതയിൽ ഗ്രാമം എന്ന ഭാഗത്താണ് സംഭവം. കണ്ടെയ്‌നർ ലോറി അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി പാഞ്ഞുവരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വീട്ടുകാർ രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയാണ് ഇത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽ മെനുവിൽ നിന്ന് മട്ടൻ ഒഴിവാക്കാൻ ആലോചന ; തടവുകാരിൽ അതൃപ്തി

0
കണ്ണൂർ : തടവുകാരുടെ ഭക്ഷണ മെനുവിൽ മട്ടൻ ഒഴിവാക്കാൻ ആലോചന. ജയിൽ...

വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

0
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി...

വീണക്കെതിരെ അന്വേഷണം കടുപ്പിച്ച് ഇ‍ഡി ; സിം കാർഡ് എടുത്തത് നന്ദുലാലിന്റെ പേരിൽ ;...

0
തിരുവനന്തപുരം: വീണക്കെതിരായ അന്വേഷണം കടുപ്പിച്ച് ഇഡി. വീണയുടെ വ്യാജ സിമ്മിൽ കൂടുതൽ...

കേരളാ ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് ഇന്ന് തുടക്കം ; കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസും തൃശ്ശൂർ...

0
തിരുവനന്തപുരം : കേരളാ ക്രിക്കറ്റിന് പുതുമുഖം നൽകിയ കെ.സി.എൽ. (കേരളാ ക്രിക്കറ്റ്...