തമിഴ്നാട്ടില്‍ വാഹനാപകടം ; 4 മലയാളികള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ :  തൂത്തുക്കുടിയിൽ വാഹനാപകടത്തിൽ 4 മലയാളികൾ മരിച്ചു. ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്. അശോകൻ, ഭാര്യ ശൈലജ, മകൻ ആരവ് (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞില്ല. ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം ചാല സ്വദേശികൾ ഇന്നു പുലർച്ചെ പഴനിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി ബസിലിടിച്ചാണ് അപകടമുണ്ടായത്. രണ്ടു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....