സിപിഐഎം മണ്ണീറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : മണ്ണീറയിലെ പട്ടയ ഭൂമിയിലെ മരം മുറിക്കുവാൻ തടസ്സം നിൽക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തണം, മണ്ണീറയിലെ മുഴുവൻ അതിർത്തിയിലും ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കണം, ഫോറസ്റ്റ് അധീനതയിലുള്ള റോഡ് പുനരുദ്ധരിക്കണം തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സിപിഐഎം മണ്ണീറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണീറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം സ്റ്റാൻലി ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ്, പ്രവീൺ പ്രസാദ്, കെ വി സുഭാഷ് എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി എൻ പത്മകുമാരി, സിപിഎം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി ടി സാവിത്രി, ഈ കെ കൃഷ്ണൻകുട്ടി, എം കെ അജയകുമാർ, എം വി പ്രസാദ്, ബേബിൻ മേലെക്കൂറ്റ്, സുബിൻ സുരേഷ് എന്നിവർ പങ്കെടുത്തു. സമരത്തിന്റെ ഭാഗമായി കർഷകർ പട്ടയ ഭൂമിയിലെ മരങ്ങൾ മുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശക്കെതിരെ സിപിഎം പോളിറ്റ്...

0
ന്യൂഡൽഹി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കാമെന്ന...

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

വൈദ്യുതി നിയന്ത്രണം ഫീഡർ തലത്തിൽ മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം നാളെ മുതൽ നിലവിൽ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധി കേരളം മാത്രം നേരിടുന്ന...

കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
ആലപ്പുഴ: ആലപ്പുഴയിലെ കൈചൂണ്ടിമുക്കിലുണ്ടായ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്...