ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രപ്പോലിത്തായുടെയും ഡോ. ജോർജ് മാത്യുവിന്റെയും അനുസ്മരണ സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഫിലിപ്പോസ് മാർ യൗസേബിയോസ് തിരുമേനിയുടെ ദർശനം ഈ കാലഘട്ടത്തിന്റെ ആവശ്യം എന്നും പൊതു പ്രവർത്തകർക്ക് മാതൃകയും പത്തനംതിട്ട ജില്ലയുടെ സമഗ്ര വികസനത്തിന് നേതൃത്വം നൽകിയ വ്യക്തി ആയിരുന്നു ഡോ. ജോർജ് മാത്യു എക്സ് എം എൽ എ എന്ന് റവ ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്കോപ്പ. ഓർത്തഡോക്സ് സഭ മുൻ തുമ്പമൺ ഭദ്രാസന അധിപൻ ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രപ്പോലിത്തായുടെയും, ഡോ. ജോർജ് മാത്യു എക്സ് എം എൽ എ യുടെയും അനുസ്മരണ സമ്മേളനം സംയുക്തമായി ഡോ. ജോർജ് മാത്യു ട്രസ്റ്റിന്റെ അഭിമുഖ്യത്തിൽ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് ചെയർമാൻ വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറി അഡ്വ. എൻ ബാബു വർഗ്ഗീസ്, ട്രഷർ തമ്പി കുന്നു കണ്ടത്തിൽ, ഫാ. ജോൺ ഫിലിപ്പോസ്, റോയി പുത്തൻ പറമ്പിൽ, അനിൽ ടി തോമസ് , ബിനു കുരുവിള, കുഞ്ഞുമോൻ കെങ്കിരേത്ത്, പ്രൊഫ. സാലി ബാബു, മാത്യു മുളമൂട്ടിൽ, സി റ്റി ജോൺ, രാജേഷ് തിരുവല്ല, ജോസ് തേക്കാട്ടിൽ എന്നിവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...

നേപ്പാളിലെ മിന്നല്‍ പ്രളയം ; മരിച്ചവരുടെ എണ്ണം 1,420 ആയി

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,420 ആയി. കാണാതായ...