മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിച്ചു ; പ്രതിക്ക് 20 വർഷം കഠിന തടവിന് വിധിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഓട്ടോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവ്. കോഴിക്കോട് ഫാസ്ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതിയുടെതാണ് വിധി. 2019 ജൂലൈയിലാണ് സംഭവം. പ്രതി യുവതിയെ കോഴിക്കോട് ബീച്ചിൽ ഓട്ടോയിൽ വെച്ച് നിരന്തരം പിടിപ്പിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പ്രതി ബസ്സിൽ ജോലി ചെയ്യുന്നതിനിടയിലാണ് പരിജയപ്പെടുന്നത്. തുടർന്ന് നിരന്തരം ഫോണിൽ വിളിക്കുകയും ബന്ധം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു.

ഇതിനിടയിൽ മൂന്ന് തവണ നിർബന്ധിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. 2019 ജൂലൈ മാസത്തിലാണ് സംഭവം നടന്നത്. കല്ലായി ചക്കും കടവ് സ്വദേശി 43 വയസ്സുകാരൻ യൂനസാണ് പ്രതി. പെൺകുട്ടിയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് രക്ഷിതാവാണ് പെൺകുട്ടിയോട് നിരന്തരം കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്.തുടർന്ന് കുടുംബം ചേവായൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ്...

0
കോഴിക്കോട്: വടകര കടത്തനാട് ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി...

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ

0
ചണ്ഡിഗഢ്: പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് നിയമനം മരവിപ്പിക്കണമെന്ന് പഞ്ചാബ് സർക്കാർ....

തമിഴ്നാട് മന്ത്രി കെ ജഗദീശ്വരിയുടെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

0
ചെന്നൈ: തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് സെപ്റ്റംബര്‍ ഒമ്പതിന് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍...