ചിറ്റാര്‍ പടയണിപ്പാറ റോഡിൽ മിനി ടിപ്പര്‍ വാൻ താഴ്ചയിലേക്ക് മറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: ചിറ്റാര്‍ പടയണിപ്പാറ റോഡിൽ മിനി ടിപ്പര്‍ വാൻ താഴ്ചയിലേക്ക് മറിഞ്ഞു. പടയണിപ്പാറ പാലത്തിനോട് ചേർന്ന് തിങ്കളാഴ്ച 2.30 ഓടെയാണ് അപകടം നടന്നത്. എതിരെ വന്ന പ്രൈവറ്റ് ബസിന്‌ സൈഡ് കൊടുത്തപ്പോൾ തിട്ടൽ ഇടിഞ്ഞ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വാനിൽ രഞ്ജിത്ത് (35), അജേഷ്(24) എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇരുവർക്കും സാരമായ പരുക്കുകൾ ഇല്ല. പ്രദേശവാസികൾ ഓടിക്കൂടി ഇരുവരേയും പുറത്തെടുത്തു. ചിറ്റാർ പോലീസ്, പെരുനാട് പോലീസ് സംഘങ്ങള്‍ വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തി. ഇരുവരെയും റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലവർഷം കടുത്തതോടെ റോഡിന്റെ പല ഭാഗങ്ങളിലും മണ്ണിന് കട്ടി കുറയുകയും മണ്ണിടിച്ചിൽ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. സംരക്ഷണ ഭിത്തി ഉണ്ടായിട്ടും തിട്ടൽ ഇടിഞ്ഞ് താഴുകയായിരുന്നു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...