Wednesday, May 8, 2024 11:51 am

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ചു ; ഗായകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പ്രദർശിപ്പിച്ച ഗായകൻ അറസ്റ്റിൽ. ഭോജ്പുരി ഗായകനായ അഭിഷേക് (ബാബുൽ ബിഹാരി) ആണ് അറസ്റ്റിലായത്. 13കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്നാണ് കേസ്. രണ്ട് വർഷം മുൻപാണ് സംഭവം നടന്നത്. രാജീവ് നഗറിലാണ് അഭിഷേക് താമസിച്ചിരുന്നത്. ഈ സമയത്ത് ഇയാൾ സൗഹൃദം നടിച്ച് 13കാരിയായ പെൺകുട്ടിയെ ഹോട്ടൽ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്ത് കുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്തു. ഇതോടെ കുട്ടി ഇയാളുമായി അകന്നു. വിവരം കുട്ടി ആരോടും പറഞ്ഞതുമില്ല. ഏതാനും ദിവസങ്ങൾക്കുമുൻപ് അഭിഷേക് കുട്ടിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇത് കണ്ട കുട്ടിയുടെ കുടുംബം പെൺകുട്ടിയോട് വിവരം അന്വേഷിച്ചു. ഈ സമയത്താണ് കുട്ടി രണ്ട് വർഷം മുൻപ് നടന്ന സംഭവം മാതാപിതാക്കളെ അറിയിച്ചത്. ഇതോടെ കുടുംബം പോലീസിൽ പരാതിപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ തന്നെ അഭിഷേകിനെ പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭൂമി തർക്ക കേസിൽ ‘ഹനുമാനെ’ കക്ഷി ചേർത്തയാൾക്ക് ഒരു ലക്ഷം രൂപ പിഴ...

0
ഡൽഹി: ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഹനുമാനെ കക്ഷി ചേർത്തയാൾക്ക് ഒരു...

കശ്മീരിൽ മയക്കുമരുന്ന് കടത്തുകാരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി പോലീസ്

0
ശ്രീന​ഗർ: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്റെ സ്വത്തുക്കൾ കണ്ടുകെട്ടി ജമ്മു കശ്മീർ പൊലീസ്....

മുഖ്യമന്ത്രിയുടെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണം ; കെ. മുരളീധരൻ

0
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രാ ഉദ്ദേശം വ്യക്തമാക്കണമെന്ന് കോൺ​ഗ്രസ് നേതാവ്...

വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല ; മുഖ്യമന്ത്രി അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്ന് വി...