Monday, April 29, 2024 11:58 am

സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നിന്ന് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കു​ണ്ട​റ: സ്‌​കൂ​ളി​ന് സ​മീ​പ​ത്ത് നി​ന്ന് എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് പോലീസ് പി​ടി​യി​ൽ. ച​ന്ദ​ന​ത്തോ​പ്പ് ചാ​ത്തി​നാം​കു​ളം വ​യ​ലി​ല്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍കു​മാ​ര്‍ (25) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ള​മ്പ​ള്ളൂ​ര്‍ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. 2.3 ഗ്രാം ​എം.​ഡി.​എം.​എ ഇ​യാ​ളി​ല്‍ നി​ന്ന് പിടിച്ചെടു​ത്തു. ല​ഹ​രിമ​രു​ന്നു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം റെ​യി​ഞ്ച് ഡി.​ഐ.​ജി​യു​ടെ നി​ര്‍ദ്ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി തി​രു​വ​ന​ന്ത​പു​രം റേ​ഞ്ചി​ല്‍ പ്ര​ത്യേ​ക അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​ന്റെ ഭാ​ഗ​മാ​യി കു​ണ്ട​റ​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്. ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി എ​സ്.​ഷെ​രീ​ഫി​ന്റെ​യും കു​ണ്ട​റ പോ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ര​തീ​ഷി​ന്റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആണ് പ്രതികളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേയര്‍ ആര്യ രാജേന്ദ്രന്‍റെ പരാതി : കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

0
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ...

കവിയൂർ കെ.എൻ.എം. ഗവൺമെന്റ് ഹൈസ്‌കൂളിന്റെ പെരുംപടിയിലെ മൈതാനം കാട് പിടിക്കുന്നു

0
കവിയൂർ : കെ.എൻ.എം. ഗവ. ഹൈസ്‌കൂളിലെ കുട്ടികളുടെ കളിസ്ഥലം രണ്ടുകിലോമീറ്ററോളം അകലെയായതിനാൽ...

ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍

0
ചെന്നൈ: മലയാളി ദമ്പതികളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍...

പമ്പാനദിയിലെ മാടമൺ വള്ളക്കടവിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞില്ല

0
റാന്നി : പമ്പാനദിയിലെ മാടമൺ വള്ളക്കടവിന് സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം...