കാലടി : ശങ്കരാചാര്യ സംസ്കൃത സർവകലാശാല വേദാന്ത വിഭാഗത്തിൽ നിന്നും വിരമിക്കുന്ന മുൻ വകുപ്പ് അധ്യക്ഷയും ഡീനുമായ പ്രൊഫ. കെ. മുത്തുലക്ഷ്മിയോടുളള ആദരണാർത്ഥം ദേശീയ സെമിനാർ സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി. സി. മുരളീമാധവൻ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. എസ്. ഗീതാമണിയമ്മ അധ്യക്ഷത വഹിച്ചു. പ്രോഫ. ജി. നാരായണൻ, പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. എസ്സ്. ഷീബ, പ്രൊഫ. കെ. യമുന, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ ‘വിവർത്തനവും വ്യാഖ്യാനവും – പരിമിതികൾ, വ്യാപ്തികൾ, സാംസ്കാരിക വിവക്ഷകൾ’ എന്ന വിഷയത്തിൽ പ്രൊഫ. സി. എം. നീലകണ്ഠനും ‘വിവർത്തനത്തിന്റെ സാംസ്കാരിക വിവക്ഷകൾ: നൈഷധ വിവർത്തനം മുൻ നിർത്തി ഒരു ആലോചന’ എന്ന വിഷയത്തിൽ പ്രൊഫ. എൻ. അജയകുമാറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1