എറണാകുളം : കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. അസം സ്വദേശി ബബൂൾ ഹുസൈനെ(36) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലും കഴുത്തിൽ ആഴത്തിലുള്ള മുറിപ്പാടുകളുമുണ്ട്. കഴിഞ്ഞ രാത്രിയിൽ ബബൂളും ഭാര്യ റുക്‌സാനയും തമ്മിൽ വഴക്കിട്ടിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്ലേഡുകളും കത്തിക്കാൻ ഉപയോഗിച്ചുവെന്ന് കരുതുന്ന ഡീസൽ കന്നാസും പോലീസ് കണ്ടെടുത്തു.
കൂത്താട്ടുകുളത്ത് അസം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി
RECENT NEWS
Advertisment



























