ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശിനി മദീനയിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം കൊളത്തൂർ സ്വദേശിനി മദീനയിൽ മരിച്ചു. കൊളത്തൂർ വെങ്ങാട് സ്വദേശിനി ജമീല (56) ആണ് അൽ അഹ്‌മദി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഉംറക്കെത്തിയ ഇവർ, മക്കയിലെ കർമ്മങ്ങൾക്ക് ശേഷം മദീന സന്ദർശനത്തിനായി എത്തിയതായിരുന്നു. പനി ബാധിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കെ. ഇബ്രാഹിം ആണ് ഭർത്താവ്. മക്കൾ: ഫൈസൽ (റിയാദ്), മുഹ്സിൻ (ജിദ്ദ), ജസീന. മരുമകൻ: മൻസൂർ. മൃതദേഹം മദീനയിൽ തന്നെ ഖബറടക്കും. ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി മുസ്തഫ ചെങ്ങാനി, അബ്ദുൽ അസീസ് സഖാഫി, ബിഷർ പാപ്പിനിശേരി, നിയാസ് കൊല്ലം, റസാഖ് ഉള്ളാളം എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായി വരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...