എം. മുരളി സാധാരണക്കാരനോട് ചേർന്ന് പ്രവർത്തിച്ച നേതാവ് – ഒഐസിസി

For full experience, Download our mobile application:
Get it on Google Play

മനാമ : ഇരുപതു വർഷക്കാലം മാവേലിക്കരയുടെ എം എൽ എ ആയി പ്രവർത്തിച്ച എം മുരളി സാധാരണക്കാരോട് ഒപ്പം പ്രവർത്തിച്ച നേതാവ് ആയിരുന്നു എന്ന് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി, കെ പി സി സി ജനറൽ സെക്രട്ടറി പ്രവർത്തിച്ച എം മുരളി എപ്പോളും നാട്ടുകാരുടെ സുഖ, ദുഃഖങ്ങളിൽ കൂടെ നിന്ന നേതാവ് ആയിരുന്നു എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒഐസിസി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ ബാബു അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതം പറഞ്ഞു.

ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, പ്രദീപ്‌ മേപ്പയൂർ, ജേക്കബ് തേക്ക്‌തോട്, ദേശീയ വൈസ് പ്രസിഡന്റ്‌ മാരായ ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളം, ഒഐസിസി നേതാക്കൾ ആയ ജോയ് ചുനക്കര, റംഷാദ് അയിലക്കാട്, സൽമാനുൽ ഫാരിസ്, വിനയ ചന്ദ്രൻ നായർ, ചന്ദ്രൻ വളയം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. വിൻസന്റ് കക്കയം, ബിജുബാൽ സി കെ, പ്രദീപ്‌ മൂടാടി, തോമസ് ഫിലിപ്പ്, അനിൽ കുമാർ, കുഞ്ഞുമുഹമ്മദ്‌, നൗഷാദ്, അബ്ദുൽ സലാം മുയിപ്പോത്ത്, ശ്രീജിത്ത്‌ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാർ ഇനി കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...