22.9 C
Pathanāmthitta
Tuesday, March 28, 2023 4:20 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

പത്തനംതിട്ട സ്വദേശി ഓര്‍ലാണ്ടോയില്‍ മരണപ്പെട്ടു

പത്തനംതിട്ട : മാരാമണ്‍ വടക്കേത്ത് വര്‍ഗീസ് മാത്യുവിന്‍റെയും (ബാബു) അയിരൂര്‍ കാഞ്ഞീറ്റുകര പനംതോടത്തില്‍ ലൗലി വര്‍ഗീസിന്‍റെയും (ഓര്‍ലാണ്ടോ) മകന്‍ രെഞ്ജു മാത്യു വര്‍ഗീസ് (37 വയസ്സ്) ഓര്‍ലാണ്ടോയില്‍ അന്തരിച്ചു. ഭാര്യ ബിന്‍സു സാറാ മാത്യു ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവകാംഗം അയിരൂര്‍ കാഞ്ഞീറ്റുകര പൊടിപ്പാറ തടത്തില്‍ മാത്യു വര്‍ഗീസിന്‍റെയും (ബാബു) മേരി മാത്യുവിന്‍റെയും (ശാന്തി) മകളാണ്.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

ഒര്‍ലാണ്ടോ മാര്‍ത്തോമാ ഇടവകയുടെ സജീവ പ്രവര്‍ത്തകനായിരുന്നു രഞ്ജു. ഭാര്യ ബിന്‍സു ഇടവകയുടെ മുന്‍ സെക്രട്ടറിയാണ്. സഹോദരന്‍ : സഞ്ജു വര്‍ഗീസ് – മിലി സഞ്ജു (കുവൈറ്റ് ) ഭാര്യാ സഹോദരങ്ങള്‍ : ബിബിന്‍ മാത്യു (ഹൂസ്റ്റണ്‍), ബിയ മാത്യു (ഹൂസ്റ്റണ്‍). പൊതുദര്‍ശനവും ശുശ്രൂഷയും: മാര്‍ച്ച്‌ 11 നു ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ഓര്‍ലാണ്ടോ ചാപ്പല്‍ ഹില്‍ സെമിത്തേരിയില്‍.
സംസ്കാര ശുശ്രൂഷകളും സംസ്കാരവും : മാര്‍ച്ച്‌ 12 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു 1 മണിക്ക് ചാപ്പല്‍ ഹില്‍ സെമിത്തേരിയില്‍.ഓര്‍ലാണ്ടോ മാര്‍ത്തോമാ ഇടവക വികാരി റവ.സാം ലൂക്കോസ് ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകള്‍

self

ശനിയാഴ്ച ശുശ്രൂഷകളുടെ ലിങ്ക് https://www.youtube.com/live/u7iD-_UE2Ss?feature=share
ഞായറാഴ്ച ശുശ്രൂഷകളുടെ ലിങ്ക് https://www.youtube.com/live/_o8MprpQkec?feature=share
കൂടുതല്‍ വിവരങ്ങള്‍ക്ക് : തോമസ് ജോസഫ് – 407 751 9833, ബിയ മാത്യു – 713 269 4718 / 281 704 4938

Alankar
bis-new-up
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

 

Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow