Monday, May 20, 2024 2:33 pm

ദുബായ് ക്രീക്ക് വികസിപ്പിക്കാൻ 11.2 കോടി ദിർഹത്തിന്റെ പുതിയ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ദുബായ് : ദുബായ് ക്രീക്കിന്റെ സംരക്ഷണഭിത്തികൾ നവീകരിക്കാനുള്ള പുതിയപദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ദേര, ബർ ദുബായ് ഭാഗത്തുള്ള കടൽഭിത്തികൾ പുനർനിർമിക്കുകയാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ 50 വർഷത്തിലേറെയായി തകർന്നതും ജീർണിച്ചതുമായ ഭിത്തികൾ പുനർനിർമിക്കുന്നതിനാണ് 11.2 ദിർഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചത്. പ്രതിവർഷം 13,000 കപ്പലുകൾ ദുബായ് ക്രീക്കിലൂടെ കടന്നുപോകുന്നുണ്ട്.

അതുകൊണ്ടുതന്നെ എമിറേറ്റിന്റെ വാണിജ്യ ഗതാഗതത്തിന്റ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ക്രീക്കിന്റെ ദേര, ബർ ദുബായ് പ്രദേശങ്ങളിൽ രണ്ടുഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. ഒന്നാംഘട്ടത്തിൽ ദേര ഭാഗത്തുള്ള 2.1 കിലോമീറ്റർ നീളത്തിലും രണ്ടാംഘട്ടത്തിൽ ബർ ദുബായ് ഭാഗത്ത് 2.3 കിലോമീറ്റർ നീളത്തിലും കടൽഭിത്തികൾ പുനഃസ്ഥാപിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുമ്പാവൂരില്‍ നിയമ വിദ്യാർഥിനി വധക്കേസില്‍ പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി...

0
കൊച്ചി: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി...

കോന്നിയിൽ അഞ്ചിടങ്ങളിൽ വാഹനാപകടം

0
കോന്നി : കോന്നിയിൽ ഒരേ ദിവസം അഞ്ചിടങ്ങളിൽ ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ...

പതഞ്‌ജലിയുടെ സോൻ പാപ്ഡി ഗുണനിലവാരമില്ലാത്തത് ; ബാബ രാംദേവിന് വീണ്ടും തിരിച്ചടി ; ഉദ്യോഗസ്ഥർക്ക്...

0
ഉത്തരാഖണ്ഡ്: വ്യാജപരസ്യത്തിന്റെ പേരിൽ സുപ്രീംകോടതി കയറിയിറങ്ങുന്ന ബാബ രാംദേവിന് അടുത്ത തിരിച്ചടി....

ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം – പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

0
ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലയിൽനിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമം...