Thursday, April 18, 2024 9:59 am

ഒല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂര്‍ ഒല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ അമ്മാടം സ്വദേശി ജോയിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ എറവക്കാട് റൂട്ടിലോടുന്ന ബ്രദേഴ്സ് ബസില്‍ നിന്നാണ് ഇയാള്‍ റോഡിലേക്ക് തെറിച്ച് വീണത്. സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരനെ കയറ്റിയ ശേഷം മുന്നോട്ട് എടുക്കുന്നതിനിടെയാണ് ജോയി തെറിച്ച് വീണത്. ബസിന്‍റെ ഡോര്‍ അടച്ചിരുന്നില്ല. തൊട്ടടുത്ത പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞ അപകട ദൃശ്യം പുറത്തുവന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

Lok Sabha Elections 2024 - Kerala

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂശാരിക്കവല – പരിയാരം റോഡിലെ മൂടിയില്ലാത്ത ഓട അപകടക്കെണിയാവുന്നു

0
മല്ലപ്പള്ളി : മൂശാരിക്കവല - പരിയാരം റോഡിൽ പരിയാരം രക്ഷാസൈന്യം പള്ളിക്ക്...

സുഗന്ധഗിരി മരംമുറിക്കൽ കേസ് ; മൂന്നു ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ

0
കോഴിക്കോട്: വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് 126 മരങ്ങൾ മുറിച്ച് കടത്തിയ...

ആന്‍റോ ആന്‍റണിക്ക് വോട്ട് അഭ്യർത്ഥിച്ച് ഷേക്ക്‌ ഹാൻഡ്‌ ക്യാമ്പയിനുമായി യു.ഡി.വൈ.എഫ്

0
 തിരുവല്ല : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്ന നീതി...

അ­​ടൂ­​രി​ല്‍ പേ­​പ്പ­​ട്ടിയുടെ ക­​ടി­​യേ­​റ്റ­​യാ​ള്‍ മ­​രി​ച്ചു

0
അ­​ടൂ​ര്‍: പേ­​പ്പ­​ട്ടിയുടെ ക­​ടി­​യേ­​റ്റ­​യാ​ള്‍ മ­​രി​ച്ചതായി റിപ്പോർട്ടുകൾ. അ­​ടൂ​ര്‍ വെ­​ള്ളി­​ക്കു​ള­​ങ്ങ­​ര പ­​റ­​വൂ​ര്‍ കാ­​ലാ­​യി​ല്‍...