Wednesday, May 8, 2024 8:33 am

ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും കുലുക്കമില്ലാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും കുലുക്കമില്ലാതെ അധികൃതര്‍. ഇട്ടിയപ്പാറ വലിയപറമ്പുപടിയിരാണ് ഇത്തരത്തില്‍ വെള്ളം വന്‍തോതില്‍ പാഴാകുന്നത്‌. ഇതുമൂലം പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വെള്ളം കെട്ടി കിടക്കുകയാണ്. ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതിന് വേണ്ടി പ്രധാന പൈപ്പില്‍ നിന്നുമെടുത്തതാണിത്. ഈ പൈപ്പിലൂടെ വരുന്ന വെള്ളത്തിന്‍റെ അളവ് നിയന്ത്രിച്ചെങ്കില്‍ മാത്രമെ വെള്ളം പാഴാവുന്ന അവസ്ഥ ഒഴിവാക്കാനാകു. ഇതിന് ജീവനക്കാര്‍ തയ്യാറാകാത്തതാണ് പ്രധാന പ്രശ്നം.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗു​ജ​റാ​ത്തി​ൽ ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ വോ​ട്ടിം​ഗ് ബ​ഹി​ഷ്ക്ക​രി​ച്ചു

0
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ മൂ​ന്ന് ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ത്തോ​ളം വോ​ട്ട​ർ​മാ​ർ ചൊ​വ്വാ​ഴ്ച ന​ട​ന്ന...

സഹകരണ ബാങ്കുകള്‍ക്ക് റേറ്റിങ് നിശ്ചയിക്കാന്‍ കേരളബാങ്ക് ; സാമ്പത്തിക അച്ചടക്കം വിലയിരുത്തും

0
തിരുവനന്തപുരം: പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക അച്ചടക്കവും പ്രവര്‍ത്തനവും വിലയിരുത്തി റേറ്റിങ്...

എയർ ഇന്ത്യ സമരം : തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി

0
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതിന് തിരുവനന്തപുരം,...

സ്റ്റോപ്പ് മെമ്മോ നല്‍കിയ കെട്ടിടത്തില്‍ കടകള്‍ തുറന്നു ; പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്

0
കോഴിക്കോട്: അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട് പഞ്ചായത്ത്. തിരുവമ്പാടി...