രാഷ്ട്രീയ വിശദീകരണ യോഗം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍, വാർഡ് മെമ്പർ ശ്യാം, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി റോബിന്‍തോമസ് എന്നിവർക്കെതിരെ ബിജെപി കോൺഗ്രസ് നടത്തുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ എൽ ഡി എഫ് പെരുനാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പെരുനാട് വലിയപാലം ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗം നടന്നു. യോഗം കോന്നി എം എൽ എ കെ.യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

സിപിഐ റാന്നി മണ്ഡലം സെക്രട്ടേറിയറ്റംഗം എസ്. എസ് സുരേഷ് അധ്യക്ഷത വഹിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി എസ് ഹരിദാസ്,പെരുനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എസ് മോഹനൻ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എസ് ഗോപി,എം സി രാമചന്ദ്രൻ, എം എസ് രാജേന്ദ്രൻ, രാധാ പ്രസന്നൻ,ഗിരിജാ മധു, പി സി ചെറിയാൻ, എം എസ് ശ്യാം,റോബിൻ കെ തോമസ്,എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...