കോൺഗ്രസിനെ ശക്തിപ്പെടുത്തും, ഗാർഖെയോട് ശത്രുതയില്ല ; ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് വിവാദങ്ങൾ കൊഴുക്കവേ എതിർ സ്ഥാനാർഥിയായ മല്ലികാർജുൻ ഖാർഗെയോട് ശത്രുതയില്ലെന്ന് മുതിർന്ന നേതാവ് ശശി തരൂർ. പ്രചാരണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ എത്തിയ തരൂർ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നിലപാട് വ്യക്തമാക്കിയത്. “കോൺഗ്രസിൽ സമൂലമായ മാറ്റം കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രവർത്തകരെല്ലാം പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ കൂടുതൽ കരുത്തോടെ നേരിടാൻ കഴിവുള്ളവരെയാണ് പാർട്ടിക്ക് ആവശ്യം തരൂർ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...