കലഞ്ഞൂർ : സി പി ഐ എം നേതൃത്വത്തിൽ പാടം ജംഗ്ഷനിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. അഡ്വക്കേറ്റ്. കെ യു ജനീഷ് കുമാർ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ശോഭദേവരാജൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എ എൻ സലിം, ഏരിയ കമ്മിറ്റി അംഗം എസ് രാജേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം മനോജ്‌കുമാർ, സഹകരണബാങ്ക് പ്രസിഡന്റ് ആർ ശ്രീകുമാരൻനായർ, ലോക്കൽ കമ്മിറ്റി അംഗം പി എസ് രാജു, ബ്രാഞ്ച് സെക്രട്ടറിമാരായ നിഷാദ്കുമാർ, സാബു എന്നിവർ സംസാരിച്ചു.
രാഷ്ട്രീയ വിശദീകരണ യോഗം നടത്തി
RECENT NEWS
Advertisment



























