അങ്ങാടി – ചെട്ടിമുക്ക് ബൈപ്പാസ് റോഡില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു

For full experience, Download our mobile application:
Get it on Google Play

റാന്നി : തിരക്കേറിയ ബൈപ്പാസ് റോഡില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്ന് ഉച്ചയോടെ റാന്നിയിലെ അങ്ങാടി – ചെട്ടിമുക്ക് ബൈപ്പാസ് റോഡില്‍ എം.എല്‍.എ പടിക്കു സമീപമാണ് സംഭവം. ലൈന്‍ വീഴുന്നത് കണ്ടു വാഹനങ്ങള്‍ നിര്‍ത്തിയതോടെ വലിയ അപകടം ഒഴിവായി. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി ജീവനക്കാര്‍ ലൈന്‍ ഓഫ് ചെയ്തു സുരക്ഷയൊരുക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലാ ആശുപത്രിക്ക് ആംബുലൻസ് കൈമാറി

0
കോഴഞ്ചേരി : കോഴഞ്ചേരി ഗവ: ജില്ലാ ആശുപത്രിക്ക് മുത്തൂറ്റ് മർക്കൻ്റയിൽ...

വെണ്ണിക്കുളത്ത് നടന്ന വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

0
തിരുവല്ല : കഴിഞ്ഞദിവസം തിരുവല്ല വെണ്ണിക്കുളം മുതുപാലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി...

കേസുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിജെപി ; കോടതിയുടെ ഇടപെടലിന് നന്ദി

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍...

സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും ; മന്ത്രി എം.ലിജു

0
പത്തനംതിട്ട : സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ...