ഹൈദരാബാദ് : നാല് മാസം ഗര്‍ഭിണിയായ സ്ത്രീയെ ഭര്‍തൃമാതാവ് തീകൊ ളുത്തി. ആക്രമണത്തില്‍ യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഗര്‍ഭം അലസുകയും ചെയ്തു. യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരെ കേസെടുത്തു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.മകന്‍ പ്രണയിച്ച് വിവാഹം ചെയ്തതിനാല്‍ മരുമകളോട് കടുത്ത വിദ്വേഷം ഉണ്ടായിരുന്നതിനാലാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറയുന്നു.
ഗര്‍ഭിണിയായ സ്ത്രീയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി
RECENT NEWS
Advertisment